AARAADHIKE :- Lyrics :- Song by :- Madhuvanthi Narayan, Sooraj Santhosh, and Vishnu Vijay :- Malayalam Song
Song Lyrics :-
ആരാധികേമഞ്ഞുതിരും വഴിയരികേ.നാളേറെയായികാത്തുനിന്നു മിഴിനിറയെ...
നീയെങ്ങു പോകിലുംഅകലേയ്ക്കു മായിലുംഎന്നാശകൾ തൻമൺതോണിയുമായിതുഴഞ്ഞരികെ ഞാൻ വരാം
എൻ്റെ നെഞ്ചാകെ നീയല്ലേഎൻ്റെ ഉന്മാദം നീയല്ലേനിന്നെ അറിയാൻ ഉള്ളു നിറയാൻഒഴുകിയൊഴുകി ഞാൻഇന്നുമെന്നും ഒരു പുഴയായിആരാധികേ...
പിടയുന്നൊരെന്റെ ജീവനിൽകിനാവ് തന്ന കണ്മണിനീയില്ലയെങ്കിൽ എന്നിലെപ്രകാശമില്ലിനി...
മിഴിനീര് പെയ്ത മാരിയിൽകെടാതെ കാത്ത പുഞ്ചിരിനീയെന്നൊരാ പ്രതീക്ഷയിൽഎരിഞ്ഞ പൊൻതിരി
മനം പകുത്തു നൽകിടാംകുറുമ്പ് കൊണ്ട് മൂടിടാംഅടുത്ത് വന്നിടാംകൊതിച്ചു നിന്നിടാംവിരൽ കൊരുത്തിടാംസ്വയം മറന്നിടാംഈ ആശകൾ തൻമൺ തോണിയുമായിതുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേഎൻ്റെ ഉന്മാദം നീയല്ലേനിന്നെ അറിയാൻ ഉള്ളു നിറയാൻഒഴുകിയൊഴുകി ഞാൻഇന്നുമെന്നും ഒരു പുഴയായിആരാധികേ.
ഒരു നാൾ കിനാവ് പൂത്തിടുംഅതിൽ നമ്മളൊന്ന് ചേർന്നിടുംപിറാക്കൾ പോലിതേ വഴിനിലാവിൽ പാറിടും
നിനക്കു തണലായി ഞാൻനിനക്കു തുണയായി ഞാൻപല കനവുകൾപകലിരവുകൾനിറമണിയുമികഥയെഴുതുവാൻഈ ആശകൾ തൻമൺ തോണിയുമായിതുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേഎൻ്റെ ഉന്മാദം നീയല്ലേനിന്നെ അറിയാൻ ഉള്ളു നിറയാൻഒഴുകിയൊഴുകി ഞാൻഇന്നുമെന്നും ഒരു പുഴയായിആരാധികേ.മഞ്ഞുതിരും വഴിയരികെ
Watch this song :-
Song by :- Madhuvanthi Narayan, Sooraj Santhosh, and Vishnu Vijay
0 Comments