UYIRE :- Lyrics :- song by :- Midhun Jayaraj and Narayani Gopan :- Malayalam Song
Song Lyrics :-
ഉയിരേ, ഒരു ജന്മം നിന്നെഞാനും അറിയാതെ പോകെവാഴ് വിൽ കനലാളും പോലെഉരുകുന്നൊരു മോഹം നീയേനെഞ്ചുലഞ്ഞ മുറിവിലായിമെല്ലെ മെല്ലെ തഴുകുവാൻനിലവാകാം, നിഴലാകാംമണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേസ്വർഗ്ഗം നീ, സർവ്വം നീയേ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓഓഹോ -ഹോ-ഹോ-ഒ-ഒ-ഓഓഹോ -ഹോ-ഹോ-ഒ-ഒ-ഓഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
മേഘം വാനിലെങ്കിലുംദൂരെ, ദൂരെ മാഞ്ഞുവെങ്കിലുംതാഴെ ആഴിയെത്തുവാൻമഴയായി വീണ്ടും പെയ്തിറങ്ങുമേഉലകിതിനോടും പൊരുതിടുമിനി ഞാൻനിന്നെ നേടാനഴകേഇവളിനി നിന്നിൽ കലരുകയായിഒരു നദിയായി നാം ഒഴുകാം
മിഴിയിൽ(നീയേ, നീയേ)നീയേ(നീയേ, നീയേ)നീയേ(നീയേ, നീയേ)നീയേ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
ഉയിരേ ഒരു ജന്മം നിന്നെ(ഉയിരേ, ജന്മം നിന്നെ)ഞാനും അറിയാതെ പോകെ(അറിയാതെ പോകെ)വാഴ് വിൽ കനലാളും പോലെ(വാഴ് വിൽ)ഉരുകുന്നൊരു മോഹം നീയേ(നീയേ, മോഹം നീയേ)നെഞ്ചുലഞ്ഞ മുറിവിലായിമെല്ലെ മെല്ലെ തഴുകുവാൻ(നിലവാകാം)നിലവാകാം, നിഴലാകാം(നിഴലാകാം, നിലവാകാം, നിഴലാകാം)മണ്ണടിയും നാൾ വരെ, കൂടെ കാവലായികണ്ണേ നിന്നെ കാക്കാം(കണ്ണേ)സ്വപ്നം നീ, സ്വന്തം നീയേസ്വർഗ്ഗം നീ, സർവ്വം നീയേ
സ്വപ്നം നീ, സ്വന്തം നീയേസ്വർഗ്ഗം നീ, സർവ്വം നീയേ
ഓഹോ -ഹോ-ഹോ-ഒ-ഒ-ഓഓഹോ -ഹോ-ഹോ-ഒ-ഒ-ഓ
Watch this video :-
Song by :- Midhun Jayaraj and Narayani Gopan
0 Comments