NEEYILA NERAM :- Lyrics :- Song by :- Sooraj S. Kurup :- Malayalam Song

Song Lyrics :- 

നീ ഇല്ലാ നേരംകാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നുമാമ്പൂക്കൾ പൂക്കാനീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
താര രാരാരാ താ നാനാ നന താ നാ ആ
വേനനിൽ നീരു മായും പുഴയിലായ്മീനു പോൽ ഉരുകീ നാംകാലം കരുതിടുമൊരുനിമിഷമിനിയുമെങ്ങോ
ദൂരെ ഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾ

കണ്ണിൽ കാണും ഏതിലും നീയേഇടം നെഞ്ചിലേ റ്റീയേ അണയാതേഞാനാം തളിർ ചില്ലയിൽ ചേരുംനിലാ പൂവിതൾ നീയേഅടരാതേ
ദൂരെ ഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾദൂരെ ഒരായിരമിരുൾ
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽചുമരതിലെങ്ങും നിൻ പിരിയാ നിഴൽ
നീ ഇല്ലാ നേരംകാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നുമാമ്പൂക്കൾ പൂക്കാനീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
താര രാരാരാ താ നാനാ നന താ നാ ആ
വേനലിൽ നീരു മായും പുഴയിലായ്മീനു പോൽ ഉരുകീ നാം
ദൂരെ ഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾഒരായിരമിരുൾദൂരെ ഒരായിരമിരുൾ
വിരലെഴുതുന്നേ നിൻ ചിരിതൻ കടൽചുമരതിലെങ്ങും നിൻ പിരിയാ നിഴൽ

Watch this song 

Song by :- Sooraj S. Kurup

Post a Comment

0 Comments