ENTHANEE MOUNAM :- Lyrics :- Song by :- Karthik and Sharon Joseph :- Malayalam Song
Song Lyrics :-
എന്താണീ മൗനം മായാനായ് മാത്രംഎന്താണെന്താണിന്നെന്താണ്എന്താണീ മേഘം തോരാതെ പെയ്യാൻഎന്താണെന്താണിന്നെന്താണ്
നാമൊന്നാകും ഈ രാവിൻ തീരത്ത്പൊൻതാരങ്ങൾ കൂടേറുന്നുആരാരോ ആരാരോ ആലോലം പാടുന്നൂആകാശം നെഞ്ചിൽ ചായുന്നൂആരാരും കാണാതെ ആരോമൽ പൂന്തിങ്കൾആരാരിൻ ഉള്ളം തേടുന്നൂ
എന്താണീ മൗനം മായാനായ് മാത്രംഎന്താണെന്താണിന്നെന്താണ്എന്താണീ മേഘം തോരാതെ പെയ്യാൻഎന്താണെന്താണിന്നെന്താണ്
ഒരു നോവിൻ കടവത്ത്, തിരി താഴും നേരത്ത്ചെറുവെട്ടം നീട്ടാൻ ആരാരോതുടി കൊട്ടും മഴയത്ത്, തണുവേറും കാറ്റത്ത്പിരിയാതെ കൂട്ടായ് ആരാരോ
പൊയ് പ്പോയ രാഗങ്ങൾ ഒന്നാകെ തേടാംപാടാനൊരായിരം കാവ്യങ്ങളാകാംഎങ്ങെങ്ങോ പോയി മായാ മൗനം
ആരാരോ ആരാരോ ആലോലം പാടുന്നൂആകാശം നെഞ്ചിൽ ചായുന്നൂആരാരും കാണാതെ ആരോമൽ പൂന്തിങ്കൾആരാരിൻ ഉള്ളം തേടുന്നൂ
ആരാരോ ആരാരോ ആലോലം പാടുന്നൂആകാശം നെഞ്ചിൽ ചായുന്നൂആരാരും കാണാതെ ആരോമൽ പൂന്തിങ്കൾആരാരിൻ ഉള്ളം തേടുന്നൂ
Watch this video :-
Song by :- Karthik and Sharon Joseph
0 Comments